കരുനാഗപ്പള്ളിയിൽ നിന്നുളള നാലു ജില്ലാ കമ്മിറ്റി അംഗങ്ങളും പുറത്ത്

Advertisement

കൊല്ലം.കരുനാഗപ്പള്ളിയിൽ നിന്നുളള നാലു ജില്ലാ കമ്മിറ്റി അംഗങ്ങളും പുറത്ത്.പി.ആർ വസന്തൻ, പി.കെ,ബാലചന്ദ്രൻ, സി.രാധാമണി, ബി.ഗോപൻ എന്നിവരെയാണ് ഒഴിവ ക്കിയത്.ജില്ലാ സെക്രട്ടറി സ്ഥാനത്ത് എസ്.സുദേവൻ തുടരുന്നതിനെതിരായ വികാരമാണ് ജില്ലാ കമ്മിറ്റിയിൽ ഉയർന്നത്.എസ്.ജയമോഹൻെറ പേരാണ് പകരം ഉയർന്നത്.എന്നാൽ മന്ത്രി കെ.എൻ ബാലഗോപാലിൻെറ പിന്തുണ സുദേവന് തുണയായി.സംസ്ഥാന സമ്മേളനം വരെ തൽക്കാലം സെക്രട്ടറി തുടരട്ടെ എന്നാണ് തീരുമാനം.