NewsLocal ശാസ്താംകോട്ട കെ എസ് എം ഡി ബി കോളേജിൽ സംസ്കൃതത്തിനു രണ്ടു റാങ്കുകൾ December 12, 2024 FacebookEmailTwitterPrintCopy URLTelegramWhatsApp അഞ്ജലി ഐ എം , ശ്രീദേവി എസ്. Advertisement ശാസ്താംകോട്ട. കേരള സർവകലാശാലയുടെ എം എ സംസ്കൃതം വേദാന്തം പരീക്ഷയിൽ കെ എസ് എം ഡി ബി കോളേജിലെ സംസ്കൃതം വിഭാഗം വിദ്യാർഥികളായ അഞ്ജലി ഐ എം , ശ്രീദേവി എസ്., യഥാക്രമം ഒന്ന് രണ്ട് റാങ്കുകൾ കരസ്ഥമാക്കി.