ശാസ്താംകോട്ട:ശാസ്താംകോട്ട കെ.എസ്.എം.ഡി.ബി കോളേജില്‍ 2024- 2025 അദ്ധ്യയന വര്‍ഷത്തേക്ക് കൊമേഴ്സ് വിഷയത്തിൽ അതിഥി അദ്ധ്യാപക ഒഴിവുണ്ട്.യു.ജി.സി,സര്‍വ്വകലാശാല യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന.കൊല്ലം കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ ഗസ്റ്റ് പാനല്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ ഡിസംബര്‍ 31ന് രാവിലെ 10.30 ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളും, രേഖകളുമായി കോളേജ് ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകേണ്ടതാണ്.ഫോണ്‍: 04762830323,9497440754.