ഭാര്യാ പിതാവിനെ മരുമകൻ പെട്രോൾ ഒഴിച്ച് തീവച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു

Advertisement

കുളത്തുപ്പുഴ. ഭാര്യാ പിതാവിനെ മരുമകൻ പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. കുടുംബ പ്രശ്നത്തെ തുടർന്നായിരുന്നു കൊലപാതകശ്രമം. ഗുരുതരമായി പൊള്ളലെറ്റ് അഷറഫിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെ 7:30 ഓടെയാണ് സംഭവം. മടത്തറ സ്വദേശി യായ മരുമകൻ സജീറിനെ കുളത്തുപ്പുഴ പോലീസ് കസ്റ്റഡിയിലെടുത്തു.