എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് അദാലത്ത്

Advertisement

എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ മേഖലാ കാര്യാലയത്തിന്റെ ആഭിമുഖ്യത്തില്‍ നിധി ആപ്‌കെ നികത് അദാലത്ത്  ഡിസംബര്‍ 27 -ന് രാവിലെ ഒമ്പത് മുതല്‍ ഒന്ന് വരെ കൊല്ലം  ഡീസന്റ് ജംഗ്ഷന്‍, വെറ്റിലത്താഴം  പബ്ലിക് ലൈബ്രറിയില്‍     നടത്തും. പരാതി പരിഹരിക്കല്‍, പി.എഫ് -ല്‍ പുതുതായി രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങള്‍ക്കുള്ള നിര്‍ദേശങ്ങള്‍, ഇ.പി.എഫ്.ഒ -യുടെ പുതിയ പദ്ധതികള്‍ എന്നിവ വ്യക്തമാക്കും.  തൊഴിലുടമകള്‍, പി.എഫ് അംഗങ്ങള്‍, പി.എഫ് പെന്‍ഷന്‍ വാങ്ങുന്നവര്‍ തുടങ്ങിയവര്‍ക്ക്  പങ്കെടുക്കാം.  ഫോണ്‍ 0474 2767645, 2751872.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here