പഞ്ചായത്ത്പ്രസിഡന്റ് രാജി വയ്ക്കുക, യു.ഡി.വൈ.എഫ് പഞ്ചായത്ത് ഓഫീസ് മാർച്ച്

Advertisement

ശാസ്താംകോട്ട: പടിഞ്ഞാറെകല്ലട പഞ്ചായത്ത് പ്രസിഡന്റ് സി ഉണ്ണിക്കൃഷ്ണന്റെ രാജി ആവശ്യപ്പെട്ട് ഇന്ന് യുഡിവൈഎഫ് മാർച്ച്. പഞ്ചായത്ത് ഓഫീസിലേക്കാണ് മാർച്ച്.

പടിഞ്ഞാറെകല്ലട പഞ്ചായത്ത് ശുപാർശയുംപെർമിറ്റും പരിഗണിച്ചാണ് മണ്ണ് എടുക്കുന്നതിന് അനുമതി നൽകിയതെന്ന് ജില്ലാ ജിയോളിജിസ്റ്റ് വെളിപ്പെടുത്തിയസാഹചര്യത്തിൽ ഉത്തരവാദിത്വം ഏറ്റെടുത്ത്പടിഞ്ഞാറെ കല്ലടപഞ്ചായത്ത് പ്രസിഡന്റ് സി.ഉണ്ണികൃഷ്ണൻ രാജി വയ്ക്കണമെന്നാണ് ആവശ്യം. യു.ഡി.വൈ.എഫ് കൺവീനർ കല്ലട ഉണ്ണികൃഷ്ണൻ അറിയിച്ചു