കരുനാഗപള്ളി നഗരസഭയിൽ പുതിയ ചെയർമാനായി സി പി ഐയിലെ പടിപ്പുര ലത്തീഫ് സ്ഥാനമേറ്റു

Advertisement

കരുനാഗപള്ളി. മുൻധാരണപ്രകാരം കരുനാഗപള്ളി നഗരസഭയിൽ പുതിയ ചെയർമാനായി സി പി ഐ യിലെ പടിപ്പുര ലത്തീഫ് സ്ഥാനമേറ്റു. എൽഡിഎഫ്. ലെ മുൻ ധാരണ പ്രകാരം  ചെയർമാൻ കോട്ടയിൽ രാ ജുരാജി വെച്ച തിനെ തുടർന്നാണ് സി പി ഐ ക്ക് അവസരം ലഭിക്കുകയും പടിപ്പുര ലത്തീഫ് സ്ഥാനമേൽക്കുകയുമായിരുന്നു. അടുത്ത ഒരു വർഷത്തേക്കാണ് സി പി ഐ-ക്ക് ഭരണം ലഭിക്കുക. യായിരുന്നു. രാവിലെ നഗരസഭ കോൺ. ഫറൻസ് ഹാളിലായിരുന്നു. ചെയർമാൻ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് . എൽഡിഎഫി ൽ നിന്നും 22ാം ഡിവിഷനംഗം പടിപ്പുര ലത്തീഫും യുദ്ധി എഫി-ൽ നിന്നും 35-ാം ഡിവിഷൻ അംഗം ടി പി സലീം കുമാറുമായിരുന്നു മത്സരാർത്ഥികൾ..  ആകെയുള്ള 35 സീറ്റിൽ . പടിപ്പുര ലത്തീഫിന് 25 വോട്ടും ടി പി. സലീം കുമാറിന് 6 വോട്ടും ലഭിച്ചു. ബിജെ പി യുടെ നാല് അംഗങ്ങൾ തെരഞ്ഞെടുപ്പിൽ നിന്നും വിട്ടു നിന്നു. തുടർന്ന് സ്വീകരണ സമ്മേളനവും സംഘടിപ്പിച്ച

Advertisement