കെ.കരുണാകരൻ അനുസ്മരണവുംപുഷ്പാർച്ചനയും

Advertisement

ശാസ്താംകോട്ട: മുൻമുഖ്യമന്ത്രി കെ. കരുണാകരന്റെ ചരമദിനത്തിനോടനുബന്ധിച്ച് കുന്നത്തൂർനിയോജക മണ്ഡലംകമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.കരുണാകന്റെഛായാചിത്രത്തിന് മുന്നിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി. കോൺഗ്രസ്സ് ശാസ്താംകോട്ടബ്ലോക്ക്പ്രസിഡന്റ് വൈ.ഷാജഹാൻ ഉദ്ഘാടനം ചെയ്തു. കുന്നത്തൂർബ്ലോക്ക്പ്രസിഡന്റ്കാരക്കാട്ട് അനിൽ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി പി.കെ.രവി , മണ്ഡലം പ്രസിഡന്റ് മാരായ ചക്കുവള്ളിനസീർ, പത്മ സുന്ദരൻ പിള്ള , ഏഴാംമൈൽശശിധരൻ ,എം.വൈ.നിസാർ ,ഗോപൻ പെരുവേലിക്കര, നേതാക്കളായ കിണറുവിളനാസ്സർ , ജോൺസൻവൈദ്യൻ, കെ.പി. ജുലാൽപാരഡൈസ്, സച്ചിദാനന്ദൻനായർ, അബ്ദുൽസലാംപോരുവഴി,കെ. അശ്വിനികുമാർ , അർത്തിയിൽഅൻസാരി റോയി മുതുപിലാക്കാട്, ഷീജരാധാകൃഷ്ണൻ , സുഹൈൽ അൻസാരി, ശൂരനാട് വാസു, പി.ആർ.ബിജു, പേറയിൽ നാസർ, പോരുവഴി രാജൻപിള്ള , ജലീൽ പോരുവഴി , എസ്.എസ്.ഗീതാദ ഭായി , സുരീന്ദ്രൻ ,തുടങ്ങിയവർ പ്രസംഗിച്ചു

Advertisement