ഉപദേശക സമിതി ആദരിച്ചു

Advertisement

ശാസ്താംകോട്ട.. മണ്ഡലകാലത്തു ശാസ്താംകോട്ട ശ്രീ ധർമശാസ്ത് ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച   പമ്പ ബസ് സർവീസ് കണ്ടക്ടർക്കും ഡ്രൈവർക്കും ഉപദേശക സമിതി സ്നേഹാദരം നൽകി.ഭക്ത ജനങ്ങളുടെ യും നാട്ടുകാരുടെയം സന്നിദ്യത്തിൽ നടന്ന ചടങ്ങിൽ ഉപദേശക സമിതി പ്രസിഡന്റ്‌  കെ പി അജിത കുമാർ, സെക്രട്ടറി  കേരള ശശികുമാർ എന്നിവർ പൊന്നാടയും മൊമെന്റോ യും നൽകി.ചടങ്ങിൽ ഉപദേശക സമിതി വൈസ് പ്രസി  രാധാകൃഷ്ണപിള്ള, അംഗങ്ങൾ ആയ വി ബി ഉണ്ണിത്താൻ, സുരേന്ദ്രൻ പിള്ള, ഡോക്ടർ  പി ആർ ബിജു. കെ ശിവശങ്കരൻ, സജീവ് കുമാർ, തുളസിധരൻ പിള്ള, സുരേഷ് കുമാർ, ഷിബി എസ് , രാജേന്ദ്രൻപിളള, ജി. ശ്രീകുമാർ  എന്നിവർ പങ്കെടുത്തു

Advertisement