മൈനാഗപ്പള്ളി: മണ്ണൂർക്കാവ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവ പുസ്തക പ്രകാശനം പ്രസിഡന്റ് രവി മൈനാഗപ്പള്ളി നിർവഹിച്ചു.സെക്രട്ടറി സുരേഷ് ചാമവിള,ഋഷികേശൻ പിള്ള,ഭാരവാഹികളായ റ്റി.സുരേന്ദ്രൻ പിള്ള,വി.ആർ സനിൽ ചന്ദ്രൻ,ഡി.ഗുരുദാസൻ,പബ്ലിസിറ്റി കൺവീനർ വി.രാജീവ്,ശ്രീശൈലം ശിവൻ പിള്ള,പ്രസാദ്, ഉണ്ണികുമാർ,ജയൻ കാളിയേഴത്ത് തുടങ്ങിയവർ പങ്കെടുത്തു.