ശാസ്താംകോട്ട: മുതുപിലാക്കാട് ഹരിതം (വിശ്വഭവനം) ത്തിൽ എൽ. സരസ്വതിയമ്മ (78)നിര്യാതയായി. സംസ്കാരം നടത്തി.
മക്കൾ: വിശ്വനാഥൻ പിള്ള , തുളസീധരൻ പിള്ള, ഹരികുമാർ ( കണ്ടക്ടർ കെ.എസ്.ആർ.ടി.സി.) മരുമക്കൾ: കുമാരി അമ്മ എൻ, ഗീതാകുമാരി ബി, വിനീത എ.
സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.