ഡോ മൻമോഹൻസിങ് അനുസ്മരണം നടത്തി

Advertisement

പോരുവഴി. പടിഞ്ഞാറു മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡോ മൻമോഹൻസിങ് അനുസ്മരണം നടത്തി. മണ്ഡലം പ്രസിഡന്റ്‌ ചക്കുവള്ളി നസീർ അദ്ധ്യക്ഷത വഹിച്ച യോഗം അഡ്വ. കാഞ്ഞിരവിള അജയകുമാർ ഉത്ഘാടനം ചെയ്തു. വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക നേതാക്കളായ പി കെ രവി, ഉല്ലാസ് കോവൂർ, പി നിഷാദ്, ശശി, രഞ്ചു, മുഹമ്മദ്‌ ഖുറൈശി, കിണറുവിള നാസർ, ഡോ എം എ സലീം, നിസാം മൂലത്തറ, അയന്തിയിൽ ശിഹാബ്, അബ്ദുൽ സമദ്, നാലുതുണ്ടിൽ ജലീൽ, ബാബു ഹനീഫ, നാലുതുണ്ടിൽ റഹിം, പേരയിൽ നാസർ, വരിക്കോലിൽ ബഷീർ, വൈ ഗ്രിഗറി, അർത്തിയിൽ ഷെഫീഖ്, ആൽബിൻ ഫിലിപ്, ഹനീഫ ഇഞ്ചവിള, ജലീൽ പള്ളിയാടി, ബദർ ചിറയിൽ,ബഷീർ കുഞ്ഞാറ്റയ്യം, ശശി മേലൂട്ടിൽ, സലിം കല്ലുവെട്ടാംകുഴി, ഹാരീസ് പുളിവേലിൽ,അബ്ബാസ്, ജോൺ, ബാബു ജോർജ്, നവാസ് കലതിയിൽ, ഹരികുമാർ, സൈനുദീർ എന്നിവർ അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here