തേവലക്കര കോയിവിള മാച്ചാരയ്യത്ത് വി ചന്ദ്ര മോഹനൻ പിള്ള നിര്യാതനായി

Advertisement

തേവലക്കര . കോയിവിള മാച്ചാരയ്യത്ത് വി ചന്ദ്രമോഹനൻ പിള്ള (75)നിര്യാതനായി.

മൃതദേഹം ഉച്ച മുതൽ വീട്ടിൽ പൊതുദർശനം

സംസ്കാരം ഇന്ന് (31/12)രാത്രി എട്ടിന്

ഭാര്യ. ലളിതമ്മ എസ്

മക്കൾ. സി. കൃഷ്ണകുമാർ (സീനിയർ ക്ലർക്ക് തേവലക്കര ഗ്രാമ പഞ്ചായത്ത്), ദേവി എൽ, ദിവ്യ എൽ ( ജനറൽ എക്സ്റ്റൻഷൻ ഓഫീസർ, ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത്). മരുമക്കൾ’ വീണാ ഭാസ്കർ ( ചീഫ് അക്കൗണ്ടൻ്റ്, മൈനാഗപ്പള്ളി സർവ്വീസ് സഹകരണ ബാങ്ക്), പരേതനായ സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാർട്ടുമെൻ്റ് റിസർച്ച് അസി.  സി. രാജേഷ്, ആർ. രാജേഷ് (അധ്യാപകൻ ടി എം ഗവ. എച് എസ് എസ് പെരിങ്ങനാട് )

സഞ്ചയനം ഞായർ ഏഴിന്

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here