ശാസ്താംകോട്ട. വേങ്ങ ഇളയപ്പൻ ക്ഷേത്രോൽസവം ജനു 4 ന് ആരംഭിക്കും.
വേങ്ങ ഇളയപ്പൻ ശ്രീമഹാദേവർ ക്ഷേത്രത്തിലെ തിരുവാതിര മഹോൽസവം ജനു: 4 ശനിയാഴ്ച ആരംഭിക്കും. രാവിലെ വിശേഷാൽ പൂജകൾ, വൈകിട്ട് ദീപക്കാഴ്ച’ 7.30 ന് കോട്ടയം മെഗാ ബീറ്റ്സിൻ്റെ ഗാനമേള
അഞ്ചിന് വൈകിട്ട് ദീപക്കാഴ്ച, തിരുവാതിരക്കളി, കൈകൊട്ടിക്കളി. രാത്രി 7.30 ന് ശാസ്താംകോട്ട ശ്രാവണ സംഗീതയുടെ ഗാനമേള
ആറിന് രാത്രി 7.30 ന് നൃത്തം
ഏഴിന് രാത്രി 7.30 ന് നൃത്തസന്ധ്യ’ എട്ടിന് രാത്രി 7.30 ന് തിരുവാതിര എട്ടിന് നൃത്തം
ഒൻപതിന് രാത്രി 7.30 ന് ഗാനാമൃതം’ പത്തിന് രാത്രി 7.30 ന് മെഗാ ഫ്യൂഷൻ നൈറ്റ് 20K5
പതിനൊന്നിന് രാത്രി 7.15 ന് പത്തനംതിട്ട ഒറിജിനൽസിൻ്റെ ഗാനമേള
12 ന് രാവിലെ നിറപറ സമർപ്പണം,വൈകിട്ട് ദീപക്കാഴ്ച, രാത്രി 7.30 ന് ചെക്കൽ ഫോക്ക് ബാൻ്റിൻ്റെ നാടൻ പാട്ടും വയനാടൻ നൃത്തവും
13 ന് രാവിലെ 5.30 ന് ഗണപതിഹോമം മൃത്യം ജ്ഞയ ഹോമം ആറിന് പൊങ്കാല എട്ടിന് നവകം കലശം, അഭിഷേകം വൈകിട്ട് 4 ന് കെട്ടുകാഴ്ച, ആറാട്ട് എഴുന്നള്ളത്ത്, ഏഴിന് സോപാനസംഗീതം’/ രാത്രി 8 ന് തിരുവാതിരക്കളി, ഒൻപതിന് തിരുവനന്തപുരം അതുല്യയുടെ ശ്രീ ഗുരുവായൂരപ്പനും ഭക്തകവി പൂന്താനവും നാടകം