ശാസ്താംകോട്ട:ശൂരനാട് വടക്ക് സ്വദേശിയ ഓച്ചിറയിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.ശൂരനാട് വടക്ക് പടിഞ്ഞാറ്റ കിഴക്ക് അമൃതയിൽ സ്വാമിനാഥൻ്റെയും ഓമനയുടെയും മകൻ ബിജു (53) ആണ് മരിച്ചത്.ശൂരനാട് വടക്ക് ഗ്രാമ പഞ്ചായത്ത് അംഗം ശ്രീലക്ഷ്മിയാണ് ഭാര്യ.മകൾ:ആദിത്യ.സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ.