കൊല്ലം: മരുതമണ്‍പള്ളി-അമ്പലംകുന്ന് റോഡ് പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് 6 മുതല്‍ 15 ദിവസം അമ്പലംകുന്ന് പൊരിയക്കോട് റോഡില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. മരുതമണ്‍പള്ളി/ ഓയൂരില്‍നിന്ന് അമ്പലംകുന്നിലേക്ക് പോകുന്ന വാഹനങ്ങള്‍ പൊരിയക്കോട്-മൈലോട് വഴി അമ്പലംകുന്നിലേക്കും തിരിച്ചും പോകണമെന്ന് പൊതുമരാമത്ത് നിരത്ത് വിഭാഗം അസി. എഞ്ചിനീയര്‍ അറിയിച്ചു.