ഇൻഡോർ മാൽവാഞ്ചൽ യൂണിവേഴ്സിറ്റിയിൽ നിന്നും നഴ്സിംഗിൽ പിഎച്ച്ഡി നേടിയ അനിത. റ്റി.( അസ്സോസിയേറ്റ് പ്രൊഫസർ, ശ്രീ ശാരദ കോളജ് ഓഫ് നെഴ്സിംഗ് ശാസ്തമംഗലം, .കൊട്ടാരക്കര നിരപ്പിൽ വീട്ടിൽ എം തങ്കച്ചൻ്റെയും എച്ച് എലിസബത്തിൻ്റെയും മകളും കൊട്ടാരക്കര വിളയിൽ പുത്തൻവീട്ടിൽ അഡ്വ.പി ഡേവിഡിൻ്റെ ഭാര്യയുമാണ്.