സീറ്റ് മാറിയിരുന്നതിന് കൊല്ലം പുത്തൂരിൽ 9 ക്ലാസുകാരന് നേരെ അധ്യാപകൻ്റെ ക്രൂരമർദ്ദനം
പവിത്രേശ്വരം സ്കൂളിലെ അധ്യാപകൻ പ്രമോദ് ജി കൃഷ്ണനാണ് മർദ്ദിച്ചത്
കുട്ടിയുടെ പരാതിയിൽ കേസെടുത്ത് പുത്തൂർ പോലീസ്
സീറ്റ് മാറിയിരിന്ന തന്നെ അധ്യാപൻ ഡെസ്റ്ററിന് എറിഞ്ഞുവെന്ന് വിദ്യാർത്ഥി
കവിളത്ത് കൈകൊണ്ട് അധ്യാപകൻ അടിച്ചു
കൈ കൊണ്ട് ദേഹത്ത് തുടർച്ചയായി മർദ്ദിച്ചു
ഭിത്തിയിൽ തലപിടിച്ച് ഇടിച്ചുവെന്നും വിദ്യാർത്ഥി പറയുന്നു
ക്ലാസിലെ മറ്റ് വിദ്യാർത്ഥികളുടെ മുന്നിലിട്ടായിരുന്നു അധ്യാപകൻ്റെ മർദ്ദനം
ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം അധ്യാപകന് എതിരെ കേസ്
ബി എൻ എസ് 126 (2) 115 (2) 118 ( 1) എന്നീ വകുപ്പുകൾ പ്രകാരവും കേസ്