കൊല്ലം. അഞ്ചാംലുംമൂട്ടിലെ ട്യൂഷന്‍ സെന്‍ററിലേക്കുപോയ കുട്ടി തിരികെ വന്നില്ലെന്ന് പരാതി. തൃക്കരുവ ഷെബിന്‍ മന്‍സിലില്‍ നജീബിന്‍റെ മകന്‍ ‘ഷെബിൻ (14)ആണ് കാണാതായത്. 165 സെമീ ഉയരം മെലിഞ്ഞ ശരീരം, വെള്ളഷര്‍ട്ടാണ് ധരിച്ചിരിക്കുന്നത്. വിവരം ലഭിക്കുന്നവർ അഞ്ചാലുംമൂട് പോലീസ് സ്റ്റേഷനിലോ ഈ ‘ഫോൺനമ്പരുമായോ ബന്ധപ്പെടുക +91 94473 46635