മൈനാഗപ്പള്ളി വെട്ടിക്കാട്ട് മഹാദേവര്‍ക്ഷേത്രത്തിലെ 2025-27ഉപദേശക സമിതി തിരഞ്ഞെടുപ്പ് നടത്തി

Advertisement

മൈനാഗപ്പള്ളി. വെട്ടിക്കാട്ട് മഹാദേവര്‍ക്ഷേത്രത്തിലെ 2025-27ഉപദേശക സമിതി തിരഞ്ഞെടുപ്പ് നടത്തി. പ്രസിഡന്‌റ് ആയി വി.പ്രസന്നകുമാറിനെയും വൈസ് പ്രസിഡന്‌റ് ആയി കെഎസ് അനില്‍കുമാറിനേയും സെക്രട്ടറി ആയി എന്‍ ഗിരീഷിനേയും തിരഞ്ഞെടുത്തു എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ ആയി ആര്‍ സന്തോഷ്,രാജ്കൃഷ്ണന്‍,വിനീഷ്,പി ബിജു,എം ബിനു,എം പ്രശാന്ത്,ആര്‍.രാജേഷ്,വിദ്യാധരന്‍,ശിവപ്രസാദ് എന്നിവരെയും തിരഞ്ഞെടുത്തു

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here