ശാസ്താംകോട്ടയില്‍ മാതൃകാ ഡിജിറ്റല്‍ കുടുംബ കോടതിക്ക് അനുമതി

Advertisement

ശാസ്താംകോട്ടയില്‍ മാതൃകാഡിജിറ്റല്‍ കുടുംബക്കോടതി സ്ഥാപിക്കുന്നതിന് പുതുതായി മൂന്ന് തസ്തികകള്‍ സൃഷ്ടിക്കാനാണ് മന്ത്രിസഭായോഗം അനുമതി നല്‍കിയത്.ഇതോടൊപ്പം മൂന്നു തസ്തികകള്‍ മറ്റുകോടതികളില്‍നിന്നും പുനര്‍വിന്യസിക്കും.ജില്ലാ ജഡ്ജ്,ബഞ്ച്ക്ളാര്‍ക്ക് ഗ്രേഡ് 1,ജൂനിയര്‍ സൂപ്രണ്ട് എന്നീ തസ്തികകളാണ് പുതിയതായി സൃഷ്ടിക്കുക