പുനലൂര്‍: കല്ലടയാറ്റില്‍ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. പുനലൂര്‍ മൂര്‍ത്തിക്കാവ് തുണ്ടില്‍ വീട്ടില്‍ ദിനേശ് ബാലചന്ദ്രന്റെ (43) മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ ഉച്ചയ്ക്ക് സുഹൃത്തുക്കള്‍ക്കൊപ്പം ആറ്റില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ കാണാതാവുകയായിരുന്നു.