മൈനാഗപ്പള്ളി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബി സേതുലക്ഷ്മി രാജിവച്ചു

Advertisement

ശാസ്താം കോട്ട. മൈനാഗപ്പള്ളി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബി സേതുലക്ഷ്മി രാജിവച്ചു. കോൺഗ്രസിലെ  ധാരണ പ്രകാരമാണ് രണ്ടു വർഷത്തിന് ശേഷം രാജി. ആദ്യ രണ്ടു വർഷം ലാലിബാബു അതിനു ശേഷം സേതു ലക്ഷ്മി ഇനിയുള്ള ഒരു വർഷം നാലാം വാർഡ് അംഗം ഉഷാകുമാരി എന്നിങ്ങനെയാണ് ധാരണ.