ദി കേരളാ ലൈബ്രറിയുടെ എംടി അനുസ്മരണം ശനിയാഴ്ച വൈകിട്ട്

Advertisement

കോവൂര്‍. ദി കേരളാ ലൈബ്രറിയുടെ എംടി അനുസ്മരണം ശനിയാഴ്ച വൈകിട്ട് അഞ്ചിന് നടക്കും.അുസ്മരണ പ്രഭാഷണം എംടി പുസ്തക പ്രദര്‍ശനം എന്നിവ നടക്കും. എസ് ശശികുമാര്‍,ഡോ.കെബി ശെല്‍വമണി, നിധീഷ് മാലുമേല്‍,ഹരികുറിശേരി,ഗിരിജ എന്നിവര്‍ പങ്കെടുക്കും.