മൈനാഗപ്പള്ളി. കോവൂർ ദി കേരള ലൈബ്രറി യുടെ ആഭിമുഖ്യത്തിൽ നടത്തിയ എം. ടി വാസുദേവൻ നായർ അനുസ്മരണം ഗ്രന്ഥശാലാ സംഘം കൊല്ലം ജില്ല എക്സിക്യൂട്ടീവ് അംഗം ഡോ.കെബി ശെല്‍വമണി ഉദ്ഘാടനം ചെയ്തു
ഗ്രന്ഥശാല പ്രസിഡൻ്റ് കെ.ബി വേണുകുമാർ അദ്ധ്യക്ഷതവഹിച്ചു.
നിധീഷ് മാലുമേൽ മുഖ്യപ്രഭാഷണം നടത്തി പ്രഭാകരന്‍ പിള്ള, ഹരി കുറിശേരി എന്നിവര്‍ അനുസ്മരണം നടത്തി,സെക്രട്ടറി ബി. രാധാകൃഷ്ണൻ, കൊച്ചുവേലു എന്നിവര്‍ പ്രസംഗിച്ചു ഒപ്പം എം.ടി യുടെ പുസ്തകങ്ങളുടെയും
എംടി യുടെ ചിത്രങ്ങളുടെയും പ്രദർശനവും സംഘടിപ്പിച്ചു.