ശാസ്താംകോട്ടയിൽ നിന്നും യുവാവിനെ കാണ്മാനില്ലെന്ന് പരാതി

Advertisement

ശാസ്താംകോട്ട:ശാസ്താംകോട്ട പഞ്ചായത്ത് പതിനേഴാം വാർഡ് ഇടപ്പുറയിൽ വീട്ടിൽ മുഹമ്മദ് നാസിനെ (27) കാണ്മാനില്ലെന്ന് പരാതി.ഇന്നലെ വൈകുന്നേരം 5.30 മുതലാണ് കാണാതായത്.പ്ലഷർ പ്ലസ് (KL 62 E 8694) ചുവപ്പ് കളർ സ്കൂട്ടറിൽ വീട്ടിൽ നിന്നും പോയതാണ്.ഈ സ്കൂട്ടർ പിന്നീട് കരുനാഗപ്പള്ളിയിൽ ഇയ്യാൾ ജോലി ചെയ്യുന്ന കടയ്ക്ക് സമീപത്തു നിന്നും കണ്ടെത്തി.വാഹനം വച്ച ശേഷം നടന്നു പോകുന്നത് നിരീക്ഷണ ക്യാമറയിൽ നിന്നും ലഭിച്ചിട്ടുണ്ട്.പിന്നീട് ഇയ്യാളെ ബന്ധപ്പെടാൻ സാധിച്ചിട്ടില്ല.വിവരം ലഭിക്കുന്നവർ ഈ നമ്പരുകളിൽ ബന്ധപ്പെടണമെന്ന് അറിയിക്കുന്നു.9539713202,9072773596,
0476 -2830355 (ശാസ്താംകോട്ട പോലീസ്).

LEAVE A REPLY

Please enter your comment!
Please enter your name here