കരുനാഗപ്പള്ളി:കരുനാഗപ്പള്ളിയിലെ മോഡൽ, ബോയിസ് ,ഗേൾസ് എന്നിസ്ക്കൂളുകളിൽ 94 ൽ എസ് എസ് എൽ സിക്ക്പഠിച്ച സഹപാഠികളുടെ മാതൃക സൗഹൃദം 94 എന്ന കൂട്ടായ്മയുടെ സൗഹ്യദ സംഗമം പുത്തൻതെരുവ് താസ ഫുഡ് കോർട്ടിൽവെച്ച് നടന്നു. സിനിമ – റ്റി.വി.താരം. പ്രസാദ് കരുനാഗപ്പള്ളി ദീപം തെളിച്ച്ഉദ്ഘാടനം ചെയ്തു. സഹപാഠികൾ സ്കൂൾ കാലഘട്ടത്തിലെ ഓർമ്മകൾപരസ്പരംപങ്ക് വെക്കുകയും
വിവിധ കലാപരി
പാടികൾ അവതരിപ്പിക്കുകയും ചെയ്തു.മാതൃക സൗഹ്യദം “94”ന്റെ സ്നേഹാദരവ് പ്രസാദ് കരുനാഗപ്പള്ളിക്ക് കൈമാറി