കരുനാഗപ്പള്ളിയില്‍ എംഎല്‍എ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ടർഫിന്റെ നിർമ്മാണം പൂർത്തിയായി

Advertisement

കരുനാഗപ്പള്ളി. എംഎല്‍എ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ടർഫിന്റെ നിർമ്മാണം പൂർത്തിയായി. ഉദ്ഘാടനം അടുത്ത മാസം ആദ്യ o. സർക്കാർ ഫണ്ട് ഉപയോഗിച്ച നിർമ്മിച്ച ടർഫ് തീരദേശ മേഖലയായ ആലപ്പാട് പഞ്ചായത്തിലെ സ്രായിക്കാടാണ്. 57 ലക്ഷം രൂപ ചെലവാക്കിയാണ് ആധുനിക രീതിയിൽ നിർമ്മാണം നടത്തിയിരിക്കുന്നത്.

പതിനാലായിരം ചതുരശ്രയടി വിസ്തൃതിയിൽ ധ്യതഗതിയിലായിരുന്നു പ്രവൃത്തികൾ . യുവാക്കളിലെ കായിക പരമായ കഴിവുകൾ വർദ്ധിപ്പിക്കുന്നതിനാണ് ആലപ്പാട് പഞ്ചായത്തിന്റെ സഹകരണത്തോടെ പദ്ധതി നടപ്പാക്കിയതെന്ന് സി ആര്‍. മഹേഷ് എം.എൽഎ പറഞ്ഞു.
.

LEAVE A REPLY

Please enter your comment!
Please enter your name here