ഗതാഗത നിയന്ത്രണം

Advertisement

കൊല്ലം: എഴുകോണ്‍ പിണറ്റിന്‍മൂട്-ഇടക്കിടം-ഈലിയോട് റോഡില്‍ കലുങ്ക് ഉള്‍പ്പെടെയുള്ള നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഒരു മാസത്തേക്ക് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. പിണറ്റിന്‍മൂട് നിന്ന് ഇടക്കിടം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ മുക്കോണിമുക്ക്-അന്നൂര്‍-കടക്കോട് വഴിയും ഇടക്കിടത്ത് നിന്ന് പിണറ്റിന്‍മൂട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ കടക്കോട്-അന്നൂര്‍-മുക്കോണിമുക്ക് വഴിയും പോകണമെന്ന് അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here