പോരുവഴി .ദക്ഷിണ കേരള യാത്രക്ക് സ്വീകരണമൊരുക്കി മദീന ക്യാമ്പസ്.ഡോക്ടർ മുഹമ്മദ് കുഞ്ഞ് സഖാഫി നേതൃത്വം നൽകുന്ന ഖാദി സിയ്യമുപ്പതാം വാർഷിക സമ്മേളനപ്രചരണർത്ഥം നടത്തുന്ന ദക്ഷിണ കേരള യാത്രക്ക് പോരുവഴി അൽ മദീന ക്യാമ്പസ്സിൽ ആവേശ കരമായ സ്വീകരണം നൽകി. സമ്മേളനം യൂത്ത് കോൺഗ്രസ്‌സംസ്ഥാന ഉപാധ്യക്ഷൻ പി എസ്. അനുതാജ് ഉത്ഘാടനം ചെയ്തു. ഹുസൈൻ വലിയ വീട് അധ്യക്ഷത വഹിച്ചു. അർത്തിയിൽ അൻസാരി,മുജീബ് സഖാഫി,സജി വട്ടവിള, ഹാമിദ് അബൂബക്കർ,സമ്മേളനത്തിൽ വച്ച് മദീനക്യാമ്പസിന്റെ സ്നേഹോപഹാരം ജാഥക്യാപ്റ്റന് കൈമാറി.