ഫാത്തിമ മാതാ കോളേജിൽ നിന്ന് വിനോദയാത്ര പോയ ബസ് കടമ്പനാട് മറിഞ്ഞ് അപകടം

Advertisement

കടമ്പനാട്. കല്ലുകഴിയിൽ ടൂറിസ്റ്റ് ബസപകടം. കൊല്ലം ഫാത്തിമ മാതാ കോളേജ് വിദ്യാർത്ഥികൾക്ക് പരിക്ക്. കല്ലുകുഴി ജംഗ്ഷനിൽ വളവ് വേഗതയിൽ വീശി എടുത്തപ്പോൾ നിയന്ത്രണം വിട്ടതാണ് അപകട കാരണം 49 വിദ്യാർത്ഥികളും 3 അദ്ധ്യാപകരും ബസിലുണ്ടായിരുന്നു
പരിക്കേറ്റവരെ അടൂർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. വാഗമൺ ടൂർ പോയി മടങ്ങുകയായിരുന്നു
വളവിൽ ബസ് വീശിയെടുത്തപ്പോൾപോസ്റ്റിലിടിച്ച് മറിഞ്ഞു
രാവിലെ നടക്കാൻ ഇറങ്ങിയ മുൻ വാർഡ് കൗൺസിലർ രഞ്ജിത്, കൊട്ടാരക്കരയിൽ സ്വകാര്യ പ്രാക്ടീസ് ചെയ്യുന്ന ജേക്കബ് പി ജോൺ എന്ന ഡോക്ടർ എന്നിവരാണ് ആദ്യ രക്ഷാപ്രവർത്തനം നടത്തിയത്.
ആരുടെയും പരിക്ക് ഗുരുതരമല്ല. നിസ്സാര പരിക്കേറ്റവരെ സ്വകാര്യ ആംബുലൻസുകളിൽ അടൂർ ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയിട്ടുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here