ബസിന് മുന്നിലേക്ക് വീണ് ബൈക്ക് അപകടം, 23 കാരൻ മരിച്ചു, ദൃശ്യം

Advertisement

കുന്നിക്കോട്.  ബൈക്ക് അപകടത്തിൽ 23 കാരൻ മരിച്ചു

കോട്ടവട്ടം വട്ടപ്പാറ സ്വദേശി ബിജിൻ ( 23)ആണ് മരിച്ചത്..

കുന്നിക്കോട് മേലില റോഡിലാണ്  അപകടം

മേലിലയിൽ നിന്ന് വന്ന ടുറിസ്റ്റ് ബസിൻ്റെ മുന്നിലേക്ക് ബൈക്കിലെത്തിയ ബിജിൻ വീഴുകയായിരുന്നു .

ബിജിൻ്റെ തലയിലൂടെ ടൂറിസ്റ്റ് ബസിൻ്റെ ടയറുകൾ കയറി ഇറങ്ങി

സംഭവ സ്ഥലത്തുവെച്ച് തന്നെ ബിജിൻ മരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here