ഉമ്മൻചാണ്ടി സ്മാരക ജനസേവന പുരസ്കാരം ഡോ. ജെറി മാത്യുവിന്

Advertisement

കുന്നത്തൂർ. ആരോഗ്യരംഗത്തും, ആതുരസേവനരംഗത്തും ഒരുപോലെ മികവ് തെളിയിച്ച ഡോക്ടർ ജെറി മാത്യുവിന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സ്മരണാർത്ഥത്തിൽ ഏർപ്പെടുത്തിയ ഉമ്മൻചാണ്ടി സ്മാരക ജനസേവന പുരസ്കാരം ആണ് നൽകിയത് .
നാടിന്റെ അഭിമാനമായി മാറുന്ന യുവതലമുറയ്ക്ക് വിദ്യാഭ്യാസ കലാ -സാംസ്കാരിക മേഖലകളിൽ പ്രോത്സാഹനം നൽകി പ്രവർത്തിച്ചു വരുന്ന സൗഹൃദ വേദിയൊരുക്കിയ പൊതുസമ്മേളനത്തിലാണ് പുരസ്കാരം സമ്മാനിച്ചത്.

10001 രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്കാരം കരുനാഗപ്പള്ളി എംഎൽഎയും, സംസ്കാര സാഹിതിയുടെ യുടെ ചെയർമാനുമായ ശ്രീ. സി. ആർ.മഹേഷ് എംഎൽഎ സമ്മാനിച്ചു .

അസ്ഥിരോഗ വിഭാഗത്തിൽ ഇന്ത്യയിലെ ഏറ്റവും മികച്ച ഡോക്ടർമാരിലൊരാളാണ് ജെറി മാത്യു. ഇരുപതിനായിരത്തിൽ അധികം
ശസ്ത്രക്രിയകളാണ് ഡോക്ടർ ഇതിനോടകം ചെയ്തത്

LEAVE A REPLY

Please enter your comment!
Please enter your name here