ഫാ ഡോ. എബ്രഹാം തലോത്തിൽ പ്രൗഡ് ടു ബി ആൻ ഇന്ത്യൻ 2025 മെന്‍ററായി തിരഞ്ഞെടുക്കപ്പെട്ടു

Advertisement

ശാസ്താംകോട്ട : ഭാരതത്തിന്റെ എഴുപത്തഞ്ചാം റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ന്യൂഡൽഹിയിൽ നടക്കുന്ന പരേഡിൽ സംബന്ധിക്കുന്നതിന് പാട്രൺ & മെന്റർ വിഭാഗത്തിൽ പ്രത്യേക ക്ഷണിതാവായി ബ്രൂക്ക് ഇന്റർനാഷണൽ സ്കൂൾ സ്ഥാപകനും ഡയ റക്ടറുമായ റവ. ഫാ. ഡോ.ജി. എബ്രഹാം തലോത്തിൽ തിരഞ്ഞെടുക്കപ്പെട്ടു . ഏഷ്യാനെറ്റ്‌ ന്യുസ് നടത്തുന്ന പ്രൗഡ് ടു ബി ആൻ ഇന്ത്യൻ 2025 പ്രൊജക്ടിന്റെ ഭാഗമായാണ് അദ്ദേഹത്തിന് ഈ അംഗീകാരം ലഭിക്കുന്നത്. കേരളത്തിലെയും ദുബായിലെയും തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്കൊപ്പം ഇന്ത്യയിലെ സ്ഥലങ്ങൾ സന്ദർശിക്കുന്നതിനും ഭാഷയും സംസ്കാരവും ചരിത്രവും രൂപപ്പെട്ട സാമൂഹിക അന്തരീക്ഷത്തെ കാലോചിതമായി മനസ്സിലാക്കുന്നതിനും വിദ്യാർത്ഥികൾക്കുള്ള അവസരംകൂടിയാണിത്

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here