ശാസ്താംകോട്ട:കോൺഗ്രസ്സ്കുന്നത്തൂർനിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽഭരണിക്കാവ് മഹാത്മാഗാന്ധിപ്രതിമക്ക് മുന്നിൽ നടത്തിയ “ജയ് ബാപു ജയ്ഭീം ജയ് ജയ് ജയ് സംവിധാൻ” ഭരണഘടന സംരക്ഷണ ദിനാചരണം കെ.പി.സി.സി അംഗം എം.വി.ശശികുമാരൻ നായർ ഉദ്ഘാടനം ചെയ്തു. ശാസ്താംകോട്ട ബ്ലോക്ക് പ്രസിഡന്റ്
വൈ.ഷാജഹാൻ അദ്ധ്യക്ഷതവഹിച്ചു.കുന്നത്തൂർ ബ്ലോക്ക് പ്രസിഡന്റ് കാരക്കാട്ട് അനിൽ, ഡി.സി.സി ജനറൽ സെക്രട്ടറി പി.കെ.രവി ,തുണ്ടിൽനൗഷാദ്, അനു താജ് , ആർ. അരവിന്ദാക്ഷൻ പിള്ള ,ചന്ദ്രൻ കല്ലട,എം.വൈ. നിസാർ , ഏഴാംമൈൽശശിധരൻ , ഗോപൻ പെരുവേലിക്കര, എം.എസ്. വിനോദ്, റഷീദ് പള്ളിശ്ശേരിക്കൽ,ശ്രീരാഗ് മഠത്തിൽ,കെ.പി. റഷീദ്, ശൂരനാട് സുവർണ്ണൻ , റഷീദ് ശാസ്താംകോട്ട, എസ്.എ. നിസാർ ,സുരീന്ദ്രൻ , ബാബു തുടങ്ങിയവർ പ്രസംഗിച്ചു