ശാസ്താംകോട്ട. മലങ്കരയുടെ സൂര്യ തേജസ്, പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് ദ്വിതീയന്‍ കാതോലിക്കാബാവയുടെ ഓര്‍മ്മപ്പെരുനാള്‍ ഇന്ന് സമാപിക്കും. പെരുനാള്‍ കൊടിയേറിയതുമുതല്‍ ആയിരക്കണക്കിന് വിശ്വാസികളാണ് തടാക തീരത്തെ മാര്‍ ഏലിയാ ചാപ്പലില്‍ എത്തിയത്. സമ്മേളനങ്ങള്‍ , വിശേഷ പ്രാര്‍ഥനായോഗങ്ങള്‍, അനുസ്മരണ സമ്മേളനം എന്നിവ നടന്നു. ഇന്ന് രാവിലെ 8ന് പരിശുദ്ധ
ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ പ്രധാന കാർമികത്വത്തിൽ മൂന്നിൻമേൽ കുർബാന, ശ്ലൈഹീക വാഴ്വ്വ്, തുടർന്ന് നേർച്ച വിളമ്പ്, കൊടിയിറക്ക് എന്നിവയോടെ പെരുന്നാൾ
സമാപിക്കും.
Home News Breaking News പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് ദ്വിതീയന്‍ കാതോലിക്കാബാവയുടെ ഓര്‍മ്മപ്പെരുനാള്‍ ഇന്ന് സമാപിക്കും