ശൂരനാട്. ആനയടി നരസിംഹ സ്വാമിക്ഷേത്രത്തിലെ ഉല്‍സവത്തിന്റെ ഭാഗമായി ചൊവ്വാഴ്ച ആനയൂട്ട് നടക്കും. ഇന്ന് രാവിലെ നൂറും പാലും ഉല്‍സവബലി വാഹനഘോഷയാത്ര നൃത്തപരിപാടി,ഗാനമേള എന്നിവ നടന്നു.
നാളെ (ചൊവ്വ) രാവിലെ 7 30ന് ശ്രീഭൂതബലി,8.30മുതല്‍ നേര്‍ച്ചആന എഴുന്നള്ളത്ത്. 11.30ന് ആനയടി ആനയൂട്ട്, വൈകിട്ട് നാലിന് നേര്‍ച്ചആന എഴുന്നള്ളത്ത്.5.30ന് പാല്‍പ്പായസ സദ്യ, നേര്‍ച്ച ആന എഴുന്നള്ളത്ത് രാത്രി പത്തിന് പള്ളിവേട്ട. 29ന് ഗ്രാമപ്രദക്ഷിണം,ഗജമേള എന്നിവയോടെ സമാപിക്കും.
REP. IMAGE