ശൂരനാട്. പാറക്കടവ് പാവുമ്പ കുരിക്കുഴി റോഡ് എത്രയും വേഗം പണി പൂർത്തീകരിച്ച് സഞ്ചാരയോഗ്യമാക്കി പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കണമെന്ന് RYF ശൂരനാട് വടക്ക് ലോക്കൽ കൺവൻഷൻ ആവശ്യപെട്ടു. വർഷങ്ങളായ് പൊട്ടി പൊളിഞ്ഞ് കിടക്കുന്ന റോഡിൻ്റെ ശോ ചനി കാ വസ്ഥക്ക് പരിഹാരം കാണണമെന്നും അല്ലാത്ത പക്ഷം പൊതുജനങ്ങളെ അണിനിരത്തി ജനകീയ സമരത്തിന് നേതൃത്വം കൊടുക്കണമെന്നും Ryf ശൂരനാട് വടക്ക് ലോക്കൽ കൺവൻഷൻ ആവിശ്യപ്പെട്ടു.RYFജില്ലാ കമ്മിറ്റിഅംഗം പ്രമോദ് ശുരനാട് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽRYF കൊല്ലംജില്ലാ സെക്രട്ടറി സുഭാഷ് എസ് കല്ലട ഉത്ഘാടനംചെയ്തുRYF നിയോജക മണ്ഡലം സെക്രട്ടറി മുൻഷീർ ബഷീർ മുഖ്യ പ്രഭാഷണം നടത്തി.RSP കൊല്ലംജില്ലാ കമ്മിറ്റി അംഗം ബാബുഹനീഫ്, ഷാജു ,അനീഷ നസീർ ,സതിഷ്കുമാർ,ജയേഷ് കുമാർ , കൃഷ്ണമോഹൻ എന്നിവർ സംസാരിച്ചു . തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ ഭാരവാഹികൾ ആയ് സെകട്ടറി – പ്രമോദ് ശൂരനാട്
പ്രസിഡൻറ് സതീഷ്കുമാർ
ട്രഷറർ – അനീഷ നസീർ എന്നിവരടങ്ങുന്ന 15 അംഗ ലോക്കൽ കമിറ്റിയെ തെരഞ്ഞെടുത്തു.