കാരുണ്യ സ്പർശം: പുത്തുർ ഗാന്ധിഭവനിൽ അന്തേവാസികൾകൊപ്പം ആചരിച്ചു

Advertisement

കുന്നത്തൂർ :കേരളകോൺഗ്രസ് എം കുന്നത്തൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ മന്ത്രി കെ.എം.മാണിയുടെ ജന്മദിനം കാരുണ്യ സ്പർശം, പുത്തൂർ ഗാന്ധിഭവൻ അന്തേവാസികൾക്കൊപ്പം ആചരിച്ചു. മണ്ഡലം പ്രസിഡന്റ്‌ കുന്നത്തൂർ അശ്വനികുമാർ ഉദ്ഘാടനം ചെയ്തു. തോട്ടംജയൻ, ഡി മുരളീധരൻ, ഓമനക്കുട്ടൻ ഗാന്ധിഭവൻ ഡയറക്ടർ ശിശുപാലൻ എന്നിവർ സംബന്ധിച്ചു.

Advertisement