യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതി പിടിയില്‍

Advertisement

കരുനാഗപ്പള്ളി. യുവാവിനെ ആക്ര മിച്ച് പരിക്കേല്‍പ്പിച്ച പ്രതി പോലീസിന്റെ പിടിയിലായി. കുലശേഖരപുരം, ആല ക്കട കിഴക്കേതറ വീട്ടില്‍ സുനീര്‍ (38) ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. കുലശേഖര പുരം സ്വദേശി മനോജും സുനീഷും തമ്മിലുള്ള മുന്‍വി രോധത്തെ തുടര്‍ന്ന് ബുധനാഴ്ച വൈകുന്നരം ബൈക്കില്‍ സുഹൃത്തി നൊപ്പം യാത്ര ചെയ്യുകയായി രുന്ന മനോജിനെ പുതിയകാവ് പെട്രോള്‍ പമ്പിന് സമീപം വെച്ച്
തടഞ്ഞ് നിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ തമ്മില്‍ വാക്ക ്തര്‍ക്കം
ഉണ്ടാകുകയും സുനീര്‍ റോഡരി കില്‍ കിടന്ന കമ്പെടുത്ത് മനോജിനെ തലയ്ക്ക ടിച്ച് പരിക്കേല്‍പ്പിക്കുകയുമായി രുന്നു. യുവാവ് നല്‍കിയ പരാതിയുടെ
അടിസ്ഥാന ത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായി രു
ന്നു. കരുനാഗപ്പള്ളി പോലീസ് ഇന്‍സ്‌പെക്ടര്‍ ബിജുവിന്റെ നേതൃ ത്വത്തില്‍
എസ്.ഐ കണ്ണന്‍, ഷെമീര്‍, സി.പി.ഓ മാരായ നൗഫാന്‍ജാന്‍, പ്രശാന്ത്,
അനിത എന്നിവരടങ്ങിയ പോലീസ് സംഘ മാണ് പ്രതിയെ പിടികൂടിയത്.

Advertisement