കോവൂർ. പണ്ടാരവിളക്ഷേത്രത്തിലെ ഉച്ചാര ഉല്‍സവത്തോടനുബന്ധിച്ച് മേജർസെറ്റ് കഥകളി ഫെബ്രുവരി 5 ബുധനാഴ്ച രാത്രി 7 ന് അരങ്ങേറും. അശ്വതി തിരുനൾ ബാലരാമവർമ്മ രചിച്ച രുക്മിണീസ്വയംവരം കഥയാണ് അരങ്ങത്ത് അവതരിപ്പിക്കുന്നത്.
അരങ്ങിൽ കലാമണ്ഡലം രാജീവൻ നമ്പൂതിരി കലാമണ്ഡലം അനിൽകുമാർ മധു വാരണാസി, കലാമണ്ഡലം പ്രശാന്ത്, കലാമണ്ഡലം ഹരി മോഹൻ എന്നിവർ അണിനിരക്കും. സംഗീതം കോട്ടയ്ക്കൽ മധു, കലാ മണ്ഡലം അജേഷ് പ്രഭാകർ
ചെണ്ട :കലാമണ്ഡലം രാധാകൃഷ്ണൻ മദ്ദളം കലാമണ്ഡലം അജി കൃഷ്ണൻ