പതിനൊന്നുകാരന്‍ തൂങ്ങി മരിച്ച നിലയില്‍

Advertisement

ശാസ്താംകോട്ട. ആറാം ക്ലാസ്സ് വിദ്യാർത്ഥിയെ വീടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.കുന്നത്തൂർ നെടിയവിള വി.ജി.എസ്.എസ് അംബികോദയം ഹയർസെക്കൻ്ററി സ്കൂളിലെ വിദ്യാർത്ഥി ഭരണിക്കാവ് പനപ്പെട്ടി സുഭാഷ് ഭവനിൽ സുഭാഷിൻ്റെയും സുജിതയുടെയും മകൻ ആദിത്യനാണ് (11) മരിച്ചത്.ബുധൻ രാവിലെയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കുട്ടിയെ കണ്ടെത്തിയത്.കുന്നത്തൂർ നെടിയവിള ക്ഷേത്രത്തിലെ ഉത്സവം പ്രമാണിച്ച് സ്കൂളിന് അവധിയായിരുന്നു.ആത്മഹത്യ ചെയ്യാനുള്ള കാരണം അറിവായിട്ടില്ല.

Advertisement