മൈനാഗപ്പള്ളി. കുഷ്ഠരോഗ നിർണയ പരിപാടി കൊല്ലം ജില്ലാതല ഉദ്ഘാടനം കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപൻ അവർകളുടെ മൈനാഗപ്പള്ളിയിലെ വസതിയിൽ വച് നടന്നു.
ജനുവരി 30 മുതൽ ഫെബ്രുവരി 12 വരെയാണ്.
പരിശോധന പരിപാടി ഇതോടു അനുബന്ധിച്ച് നടന്ന യോഗത്തിൽ മൈനാഗപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് വർഗീസ് തരകൻ മുഖ്യ പ്രഭാഷണം നടത്തി.,
ഡി. ഏൽ. ഒ. ഡോക്ടർ ശ്രീഹരി, മെമ്പർ ഷഹബാനത്, മെഡിക്കൽ ഓഫീസർ ഡോക്ടർ. ബുഷ്‌റ ജില്ലാ ഉദ്യോഗസ്ഥർ
ജോസ്.എൽ ജോർജ്,ഹസ്സൻ പെരുംകുഴി,മുരളീധരൻപിള്ള,ദിലീപ് ഖാൻ,ഷാലിമ,പ്രദീപ് കുമാർ, മധു പുതുമന, സുനിൽകുമാർ, ജയശ്രി, രജിത എന്നിവർ പങ്കെടുത്തു