കേരള കൗൺസിൽ ഓഫ് ചർച്ചസ് കരുനാഗപ്പള്ളി സോൺ രൂപീകരിച്ചു

Advertisement

തഴവ : കേരള കൗൺസിൽ ഓഫ് ചർച്ചസിന്റെ നേതൃത്വത്തിൽ കെസിസി കരുനാഗപ്പള്ളി സോൺ രൂപീകരിച്ചു.
മണപ്പള്ളി സെന്റ് മേരിസ് ഓർത്തഡോക്സ് ദേവാലയത്തിൽ വെച്ച് നേതൃയോഗം
റവ. ഫാ. വർഗീസ്
ഇടവന ഉദ്ഘാടനം ചെയ്തു.. കെസിസി കറണ്ട് അഫയേഴ്സ് കമ്മീഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി ജെയിസൺ ജെയിംസ് തഴവ അധ്യക്ഷത വഹിച്ചു..
ഫാ.മാത്യൂസ്, കെസിസി ഫെയ്ത് & മിഷൻ സെക്രട്ടറി അഡ്വ. ജെറി.റ്റി യേശുദാസൻ സ്വാഗതം പറഞ്ഞു.
ജോൺസൺ വൈദ്യൻ കെ, വർഗീസ് ജോൺ, എം പി ഡാനിയൽ, ജോൺസൻ ശൂരനാട്, വിൽസൺ ലൂക്കോസ്, ജോബിൻ ബാബു എന്നിവർ പ്രസംഗിച്ചു..
മണപ്പള്ളി തേവലക്കര കരുനാഗപ്പള്ളി എന്നിടങ്ങളിലെ വിവിധ ഇടവകകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു..
ഫാ. ഇ. പി വർഗീസ് ഇടവന (രക്ഷധികാരി ), ഫാ. അലക്സ് ജേക്കബ് (പ്രസിഡന്റ് ), ഫാ. ബ്ലെസ്സൺ, ജോൺസൻ വൈദ്യൻ വൈസ് പ്രസിഡന്റ്മാർ , (സെക്രട്ടറി) അഡ്വ. ജെറി റ്റി. യേശുദാസൻ, (ട്രഷറര്‍) ജെയ്സൺ ജെയിംസ് തഴവ, (ജോയിന്റ് സെക്രട്ടറിമാരായ )
ജോൺസൻ ശൂരനാട്
ജോബിൻ ബാബു തുടങ്ങിയവരെ തിരഞ്ഞെടുത്തു.

Advertisement