എല്‍ഐസി തൊഴിൽ മേള, ബീമാ സഖി യോജന (പ്രധാനമന്ത്രിയുടെ തൊഴിൽദാന പദ്ധതി)

Advertisement

കേന്ദ്രഗവൺമെൻ്റും, എൽ.ഐ.സി ഓഫ് ഇന്ത്യയും സംയുക്തമായി വനിതകൾക്കായി തൊഴിൽ മേള നടത്തുന്നു. കൊല്ലം ജില്ലയിലെ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചുകളുടെ പരിധിയിൽ വരുന്ന
30 വയസ്സിന് മുകളിൽ പ്രായമുള്ള വനിതകൾക്ക് ഇൻ്റർവ്യൂവിൽ പങ്കെടുക്കാം. ഉയർന്ന പ്രായപരിധി ഇല്ല.

Walk-in-Interview

സ്ഥലം:-
@ LIC Of India ബ്രാഞ്ച് ഓഫീസ് കരുനാഗപ്പള്ളി (വലിയത്ത് ഹോസ്പിറ്റലിന് കിഴക്കുവശം)
തീയതി
February 12,13(ബുധൻ & വ്യാഴം)
10 AM to 4 PM

ജോലിയുടെ ആനുകൂല്യങ്ങൾ
*പ്രതിമാസം 7000 രൂപ+ Incentives
*പെൻഷൻ, ഗ്രാറ്റുവിറ്റി
*ഭവന വായ്പ
*ടൂവീലർ, ഫോർ വീലർ വായ്പകൾ(പലിശരഹിതം)
*സൗജന്യ ഇൻഷുറൻസ് പരിരക്ഷ
*മെഡിക്കൽ ആനുകൂല്യങ്ങൾ
*ബിരുദധാരികൾക്ക് പ്രമോഷൻ സാധ്യത

ഹാജരാക്കേണ്ട രേഖകൾ (Original & Copy)

*SSLC
*പാൻകാർഡ്
*ആധാർ
*ബാങ്ക് പാസ്സ്ബുക്ക്
*2 ഫോട്ടോ

Contact
9496106034, 9633771574

LEAVE A REPLY

Please enter your comment!
Please enter your name here