ഒഎൻവി അനുസ്മരണം      

Advertisement

ചവറ.പ്രശസ്ത കവി ഒഎൻവിയുടെ ഒമ്പതാം ചരമവാർഷിക ദിനമായ ഫെബ്രുവരി 13ന്  ചവറ വികാസ് ഒഎൻവിയെ അനുസ്മരിക്കുന്നു.
പുഷ്പാർച്ചനയ്ക്ക് ശേഷം കവിയുടെ ജന്മഗൃഹമായ നമ്പ്യാടിക്കൽ വീട്ടിൽ വച്ച് രാവിലെ 7. 30 ന് നടക്കുന്ന ചടങ്ങിൽ പ്രശസ്ത കവി ചവറ കെ. എസ്.
പിള്ള അനുസ്മരണ പ്രഭാഷണം നടത്തും. തുടർന്ന്  കാവ്യാർച്ചനയും നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഈ ചടങ്ങിൽ വികാസ് കുടുംബത്തോടൊപ്പം മലയാളത്തെ സ്നേഹിക്കുന്ന എല്ലാവരും പങ്കെടുക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here