ചക്കുവള്ളി പ്രവാസികൂട്ടായ്മ നേതൃത്വത്തില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ളാസ്

Advertisement

ശാസ്താംകോട്ട. ചക്കുവള്ളി പ്രവാസികൂട്ടായ്മ ചാരിറ്റബിള്‍ സൊസൈറ്റി നേതൃത്വത്തില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ളാസ് ബുധന്‍ രാവിലെ പത്തിന് പോരുവഴി ഗവ ഹയര്‍സെക്കന്‍ഡറി സ്കൂളിലും ഉച്ചക്ക് രണ്ടിന് ഭരണിക്കാവ് ജെഎംഎച്ച്എസിലും നടക്കും. പോരുവഴി ഗവ എച്ച്എസ്എസില്‍ ശൂരനാട് എസ്എച്ച്ഒ ജോസഫ് ലിയോണ്‍ ഉദ്ഘാടനം ചെയ്യും. ഫിലിപ്പ് മമ്പാട് ക്ലാസെടുക്കും. ജെഎംഎച്ച്എസില്‍ ശാസ്താംകോട്ട എസ്ഐ ഷാനവാസ് ഉദ്ഘാടനം ചെയ്യും. ഫിലിപ് മമ്പാട് ക്ളാസെടുക്കും

Advertisement