ശാസ്താംകോട്ടയിലെ സി പി എം സെമിനാര്‍ മാറ്റി

Advertisement

ശാസ്താംകോട്ട. സിപിഎം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി ശാസ്താംകോട്ടയില്‍ ഇന്ന് നടത്താന്‍ നിശ്ചയിച്ചിരുന്ന തടാക ടൂറിസം സെമിനാര്‍ മാറ്റി. മുഖ്യാതിഥി സന്തോഷ് ജോര്‍ജ്ജ് കുളങ്ങരയുടെ അസൗകര്യം പ്രമാണിച്ചാണ് സെമിനാര്‍ മറ്റൊരു ദിവസത്തേക്ക് മാറ്റിയതെന്ന് സിപിഎം ഏരിയാ സെക്രട്ടറി ടി ആര്‍ ശങ്കരപ്പിള്ള അറിയിച്ചു. തടാക സന്ദര്‍ശനം സെമിനാര്‍ എന്നിവയാണ് നടത്താന്‍ നിശ്ചയിച്ചിരുന്നത്.

Advertisement