NewsLocal കുറ്റിച്ചിറയിൽ തടിമില്ലിൽ തീപിടുത്തം February 13, 2025 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement കൊല്ലം. കുറ്റിച്ചിറയിൽ തടിമില്ലിൽ തീപിടുത്തം. പുലർച്ചെ 4 മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് എത്തിയ ഫയര്‍ഫോഴ്സ് തീ നിയന്ത്രണ വിധേയമാക്കി. തീപിടിക്കാനുള്ള കാരണം അറിവായിട്ടില്ല.