മൈനാഗപ്പള്ളി കിഴക്ക് കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റി റേഷൻ കടയ്ക്ക് മുന്നിൽ ധർണ്ണ നടത്തി

Advertisement

മൈനാഗപ്പള്ളി. കിഴക്ക് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വടക്കൻ മൈനാഗപ്പള്ളി ആനൂർക്കാവിലെ 124-ാം നമ്പർ റേഷൻ കടയ്ക്ക് മുന്നിൽ ആണ് ധർണ്ണ നടത്തിയത്. ധർണ്ണാ സമരം ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡൻ്റ് വൈ.ഷാജഹാൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് പി.എം. സെയ്ത് അദ്ധ്യക്ഷ വെഹിച്ചു. ബ്ലോക്ക് ഭാരവാഹികൾ ആയ’എബി പാപ്പച്ചൻ .വിദ്യാരംഭംജയകുമാർ വൈ നജിം’ അൻസാർ . K P. വേങ്ങ വഹാബ് .സുബൈർ കു’ട്ടി. സുബാഷ് വൈഷാഖം. സനൽകുമാർ ‘മഹിളാ കോൺഗ്രസ്സ് പ്രസിഡൻ്റ് നൂർജഹാൻ. മണ്ഡലം ഭാരവാഹികൾ ‘സുരേഷ് റഹിം ‘ തുടങ്ങിയവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here